ആളൂരില്‍ പെട്രോള്‍ പമ്പ് മാനേജരെ ആക്രമിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

12

ആളൂരില്‍ പെട്രോള്‍ പമ്പ് മാനേജരെ ആക്രമിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൊടകര കൊപ്രക്കളം സ്വദേശി അമല്‍രാജ് (35), ശ്രീനാരായണപുരം ഈരയില്‍ മധു (36) എന്നിവരെയാണ് ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Advertisement
Advertisement