ഇരിങ്ങാലക്കുടയിൽ ടയർ കടയിൽ മോഷണം

23

ഇരിങ്ങാലക്കുടയിൽ ടയർ കടയിൽ മോഷണം. ഇരിങ്ങാലക്കുട ചേലൂർ ഐ.ജെ.കെ ടയർ കടയിലാണ് മോഷണം. രാവിലെ കട തുറക്കാനെത്തിയ ഉടമ രാജനാണ് മോഷണ വിവരം അറിഞ്ഞത്. ഇരുപതിനായിരം രൂപയോളം വില വരുന്ന ടയറുകളാണ് മോഷ്ടിക്കപ്പെട്ടത് ഇരിങ്ങാലക്കുട പോലീസിന് പരാതി നൽകി.