എറണാകുളത്ത് ട്രെയിനിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതിയുടെ ലുക്ക് ഔട്ട്നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

11

എറണാകുളത്ത് ട്രെയിനിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി എന്ന് കരുതുന്ന വ്യക്തിയുടെ ലുക്ക് ഔട്ട് നോട്ടീസ്സാണിത്. പ്രതിയെന്ന് കരുതുന്ന വ്യക്തിയുടെ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ലുക്ക് ഔട്ട് നോട്ടീസിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അറി‍യിച്ചു