എൽദോസ് കുന്നപ്പള്ളിക്കും ഭാര്യക്കും ഇരട്ടവോട്ട്

17
8 / 100

പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യ മറിയാമ എബ്രഹാമിനും ഇരട്ടവോട്ട്. അദ്ദേഹം താമസിക്കുന്ന മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലാണ് ഒരു വോട്ട്. എൽദോസ് കുന്നപ്പള്ളി എംഎൽഎയായിരിക്കുന്ന പെരുമ്പാവൂരാണ് രണ്ടാമത്തെ വോട്ട്. പെരുമ്പാവൂർ രായമംഗലം പഞ്ചായത്ത്
ബൂത്ത് -142
എൽദോസ് കുന്നപ്പള്ളിയുടെ ക്രമനമ്പർ : 1354
മറിയാമ്മ എബ്രഹാമിന്റെ ക്രമനമ്പർ- 1358
മൂവാറ്റുപുഴ മാറാടി പഞ്ചായത്ത്
ബൂത്ത് – 130
എൽദോസ് കുന്നപ്പള്ളിയുടെ ക്രമനമ്പർ- 1092
മറിയാമ്മ എബ്രഹാമിന്റെ ക്രമനമ്പർ- 1095
കോടതിയെ സമീപിക്കാനാണ് സി.പി.എം നീക്കം.