ഒല്ലൂരിൽ വൻ കഞ്ചാവ് വേട്ട: 27 കിലോ കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

38

ഒല്ലൂര്‍ തൈക്കാട്ടുശേരിയില്‍ 27 കിലോ കഞ്ചാവ് പിടികൂടി.തൈക്കാട്ടുശ്ശേരിയിലെ ഒഴിഞ്ഞപറമ്പിലെ ഷെഡ്ഡില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തൈക്കാട്ടുശ്ശേരി സ്വദേശി സുന്ദരനെ ഒല്ലൂര്‍ പോലീസും ഷാഡോ പോലീസും ചേര്‍ന്ന് പിടികൂടി.