കണ്ണൂരിൽ ഐ.എസ് ബന്ധത്തെത്തുടർന്ന് രണ്ട് യുവതികൾ അറസ്റ്റിൽ

24

കണ്ണൂരിൽ ഐ.എസ് ബന്ധത്തെത്തുടർന്ന് രണ്ട് യുവതികളെ അറസ്റ്റ് ചെയ്തു. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് പിടികൂടിയത്. സാമൂഹിക മാധ്യമങ്ങൾ വഴി ഐ.എസ് പ്രചാരണം നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന ഗ്രൂപ്പുണ്ടാക്കി പ്രവർത്തിച്ച് വരികയായിരുന്നു ഇവർ. കണ്ണൂര്‍ നഗരപരിധിയില്‍ നിന്ന് ഡല്‍ഹിയില്‍ നിന്നുള്ള എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്തത്