കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം: 1.92 ലക്ഷം നഷ്ടപ്പെട്ടു; കവർച്ച ചപ്പാത്തി കൗണ്ടറിൽ നിന്ന്

25

കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം. ജയിലിലെ ചപ്പാത്തി കൗണ്ടറിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ചപ്പാത്തി കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 1, 92,000 രൂപയാണ് മോഷണം പോയത്. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു