കല്ലൂരിൽ വൻ ലഹരി വേട്ട: സ്കൂട്ടറിൽ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റിൽ; പിടിച്ചെടുത്തത് 26 കിലോ കഞ്ചാവ്

20

കല്ലൂര്‍ ആതൂരില്‍ സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുകയായിരുന്ന രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി. ആതൂര്‍ സ്വദേശികളായ റിന്‍സണ്‍, ദിലീപ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് ഇരുപത്തിയാറര കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു.