കൈക്കൂലി വാങ്ങുന്നതിനിടെ മുണ്ടക്കയം സി.ഐ അറസ്റ്റിൽ; കൈക്കൂലി വാങ്ങാൻ സി.ഐക്ക് ഏജൻറും

91
8 / 100

കൈക്കൂലി വാങ്ങുന്നതിനിടെ സി.ഐ അറസ്റ്റിൽ. മുണ്ടക്കയം സി.ഐ ഷിബു കുമാർ ആണ് അറസ്റ്റിലായത്. അച്ഛനും മകനും തമ്മിലുള്ള തർക്കം ഒത്തുതീർക്കാൻ ഒരു ലക്ഷം രൂപയാണ് ഷിബു കുമാർ കൈക്കൂലി വാങ്ങിയത്. ഷിബു കുമാറിന്റെ ഏജന്റ് സുദീപിനേയും വിജിലൻസ് പിടികൂടി.