കൊടകരയിൽ അനധികൃത മദ്യവിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

28

കൊടകരയിൽ അനധികൃത മദ്യവിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. ഇയാളിൽ നിന്നും 32 ബോട്ടിൽ മദ്യം പിടിച്ചെടുത്തു. മനക്കുളങ്ങര സ്വദേശി കോച്ചേരി വീട്ടിൽ സിജോ (40) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 500 എം.എൽന്റെ 32കുപ്പി വിദേശമദ്യം പിടിച്ചെടുത്തു.

Advertisement
Advertisement