കൊടുങ്ങല്ലൂർ മതിലകത്ത് 12കാരനെ പീഡിപ്പിച്ച കേസിൽ 67കാരൻ അറസ്റ്റിൽ

37

കൊടുങ്ങല്ലൂർ മതിലകത്ത് 12കാരനെ പീഡിപ്പിച്ച കേസിൽ 67കാരൻ അറസ്റ്റിൽ. മതിലകം പുന്നക്കൽ ബസാർ കണ്ണോത്ത് വീട്ടിൽ സുബ്രഹ്മണ്യനെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.

Advertisement
Advertisement