കോടന്നൂരിലെ ബാർ വിരുദ്ധ സമര പന്തലിന് നേരെ ആക്രമണം: ബൈക്കിലത്തിയ സംഘം പന്തലിലേക്ക് കുപ്പി വലിച്ചെറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്

20
4 / 100

കോടന്നൂരിലെ ബാർ വിരുദ്ധ സമര പന്തലിന് നേരെ. ആക്രമണം: ബൈക്കിലത്തിയ സംഘം പന്തലിലേക്ക് കുപ്പി വലിച്ചെറിഞ്ഞു. പന്തലിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം മുതൽ സമരം ശക്തമാക്കിയിരുന്നു.