ചേലക്കോട് കാട്ടുപന്നിയെ കെണിവെച്ച് പിടിച്ച് ഇറച്ചിയാക്കി വിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ

49

കാട്ടുപന്നിയെ കെണിവച്ച് പിടിച്ച് കൊന്ന് ഇറച്ചിയാക്കി വില്പന നടത്തിയ രണ്ട് പേര്‍ വനംവകുപ്പിന്റെ പിടിയിലായി. ചേലക്കോട് പഴയകോളനിയില്‍ കൃഷ്ണന്‍കുട്ടി, പട്ടിയില്‍ ദിലീപ് എന്നിവരെയാണ് എളനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.