ട്രെയിനിൽ കഞ്ചാവ് കടത്താൻ ശ്രമം: 13 കിലോ കഞ്ചാവുമായി എറണാകുളം സ്വദേശി തൃശൂരിൽ അറസ്റ്റിൽ

24
9 / 100

ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനിൽ കടത്താൻ ശ്രമിച്ച 13 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. എറണാകുളം ചേരാനെല്ലൂര്‍ സ്വദേശിയെയാണ് തൃശൂർ എക്സൈസ് റേഞ്ച് സംഘം തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്.