ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ മോട്ടോർ വെഹിക്കിൾ ഇൻസെപ്കെടർക്കെതിരെ കേസെടുത്തു

15

മലപ്പുറത്ത് ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് മോട്ടോർ വെഹിക്കിൽ ഇൻസ്‌പെക്ടറുടെ മോശം പെരുമാറ്റം. മലപ്പുറത്താണ് സംഭവം. യുവതിയുടെ പരാതിയിൽ മോട്ടോർ വെഹിക്കിൽ ഇൻസ്‌പെക്ടർക്ക് എതിരെ കേസെടുത്തു. എംവിഐ സി ബിജുവിനെതിരെയാണ് മലപ്പുറം വനിത പൊലീസ് കേസ് എടുത്തത്. ബിജു ഇപ്പോൾ ഒളിവിലാണ്. നവംബർ 17 നായിരുന്നു സംഭവം

Advertisement
Advertisement