തൃപ്രയാറിൽ മാരക മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിൽ

38

സിന്തറ്റിക് ലഹരി മരുന്നു വിഭാഗത്തിൽ പെടുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിലായി. ചാവക്കാട്‌ വട്ടേക്കാട് സ്വദേശി വൈശം വീട്ടിൽ റാഷിദ് (റാഷി-19 ) ആണ് അറസ്റ്റിലായത്. ഗോവ ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് ലഹരി മരുന്നുകൾ കേരളത്തിലേക്ക് എത്തുന്നത്.