തൃശൂരിൽ ജ്വല്ലറി ഉടമക്ക് നേരെ ആസിഡ് ആക്രമണം: പ്രതി അറസ്റ്റിൽ

44

ജ്വല്ലറി ഉടമയുടെ മകന് നേരെ ആസിഡ് എറിഞ്ഞ കേസിൽ പ്രതി അറസ്റ്റിലായി. ആലത്തൂര്‍ സ്വദേശി കിള്ളിക്കുന്നേൽ വീട്ടിൽ സുമേഷിനെ ആണ് തൃശൂർ ഈസ്റ്റ് പൊലീസ് എസ്.എച്ച്.ഒ പി.ലാൽകുമാറിൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജ്വല്ലറി ഉടമ വീരേന്ദ്രന് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം