തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരി വേട്ട: ആറ് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ

184

തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരി വേട്ട. ആറ് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിലായി. കൊച്ചി കണ്ണമാലി സ്വദേശി സേവ്യർ ജെറിഷ്, അഖിൽ ആന്റണി എന്നിവരാണ് പിടിയിലായത്.

Advertisement
Advertisement