നടത്തറ‍യിൽ കത്തിക്കുത്ത്: പിതാവിന്റെ ആക്രമണത്തിൽ മകന് ഗുരുതര പരിക്ക്

62

നടത്തറയിൽ കുടുംബവഴക്കിനെ തുടർന്ന് പിതാവിന്റെ കത്തിക്കുത്തിൽ മകന് ഗുരുതര പരിക്ക്. പരിക്കേറ്റ പ്ലാംതോട്ടത്തിൽ വീട്ടിൽ ബിജുവിനെ(50) നടത്തറ ആക്ടസ് പ്രവർത്തകർ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement