നാട്ടികയിൽ ഗുണ്ടയെ ആക്രമിച്ചയാൾ അറസ്റ്റിൽ

7

നാട്ടിക പള്ളം ബീച്ചില്‍ കുപ്രസിദ്ധ ഗുണ്ട കരിപ്പായി രമേശിനെ ആക്രമിച്ച കേസില്‍ ഒരാളെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് കോടന്‍വളവ് സ്വദേശി തൈവളപ്പില്‍ സുമോദിനെയാണ് അറസ്റ്റ് ചെയ്തത്.