നാട്ടികയിൽ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതിക്ക് 15 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും

22

നാട്ടികയിൽ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതിക്ക് 15 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും. ചാമക്കാല പോണത്ത് വീട്ടിൽ ചെപ്പു എന്ന നിഖിലിനെയാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്.

Advertisement
Advertisement