പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 48 വർഷം കഠിനതടവ്. തളിക്കുളം മുറ്റിച്ചൂർ ചെന്നങ്ങാട്ട് ഗണേശനെയാണ് ഇരിങ്ങാലക്കുട പോക്സോ കോടതി ശിക്ഷിച്ചത്. വിധി കേട്ട പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
Advertisement
Advertisement