മതവിദ്വേഷ പ്രസംഗം: പി.സി ജോർജിനെതിരെ വീണ്ടും കേസ്

41

പി.സി ജോർജിനെതിരെ വീണ്ടും കേസ്. വെണ്ണലയിൽ നടത്തിയ മതവിദ്വേഷ പ്രസംഗത്തിലാണ് വിണ്ടും കേസെടുത്തത്. പാലാരിവട്ടം പോലീസ് സ്വമേധയ കേസ് രജിസ്റ്റർ ചെയ്തു. 153എ 295 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വെണ്ണലയിൽ പി.സി ജോർജ് മതവിദ്വേഷ പ്രസംഗം നടത്തിയത്. ഈ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പോലീസ് സ്വമേധയാ കേസെടുത്തത്.

Advertisement
Advertisement