മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവാവിന് 22 വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ചത് കുന്നംകുളം പോക്സോ കോടതി

6

മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവാവിന് 22 വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വെങ്കിടങ്ങ് തൊയക്കാവ് സ്വദേശി മഞ്ചരമ്പത്ത് വീട്ടില്‍ സുമേഷിനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്.

Advertisement
Advertisement