മാന്നാംമംഗലത്ത് വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ച 30 ലിറ്റർ വാറ്റ് ചാരായവുമായി വയോധികൻ അറസ്റ്റിൽ

112

വിൽപ്പനക്കായി സൂക്ഷിച്ച 30 ലിറ്റർ വാറ്റ് ചാരായവുമായി വയോധികൻ അറസ്റ്റിൽ. മരോട്ടിച്ചാൽ മാനാംകുഴി വീട്ടിൽ സണ്ണി (54) ആണ് അറസ്റ്റിലായത്. മാന്നാമംഗലം മരോട്ടിച്ചാൽ ദേശത്തുള്ള വല്ലൂർ ഭാഗത്ത് നിന്നും റബ്ബർ തോട്ടത്തിനുള്ളിലെ ഇയാളുടെ ഒറ്റമുറി വീട്ടിൽ നിന്നും 30 ലിറ്റർ വാറ്റുചാരായം എക്സൈസ് പിടിച്ചെടുത്തു.