മാളയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുത്തൂര്‍ സ്വദേശി ഒളാട്ടുപുറത്ത് നിക്സണ് ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തിയാണ് അറസ്റ്റ്. പൊയ്യയിലാണ് കുട്ടി മരിച്ചത്.