ലൈഫ് മിഷൻ കേസ്: സന്തോഷ് ഈപ്പൻറെ ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സി.ബി.ഐക്കും അനിൽ അക്കര എം.എൽ.എക്കും സുപ്രീംകോടതിയുടെ നോട്ടീസ്

15
4 / 100

ലൈഫ് മിഷൻ കേസിൽ സന്തോഷ് ഈപ്പൻ നൽകിയ ഹർജിയിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കും സി.ബി.ഐക്കും സുപ്രിം കോടതി നോട്ടീസ് അയച്ചു. അനിൽ അക്കര എം.എൽ.എക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. സി.ബി.ഐ അന്വേഷണം ചോദ്യം ചെയ്തുള്ള സംസ്ഥാന സർക്കാറിന്‍റെ ഹർജിക്കൊപ്പം സന്തോഷ് ഈപ്പന്‍റെ ഹർജിയും പരിഗണിക്കും