വാടാനപ്പള്ളിയിൽ വാക്സിനെടുക്കുന്നതിനിടയിൽ തർക്കം: ചേരിതിരിഞ്ഞ് കത്തിക്കുത്ത്

185

വാടാനപ്പള്ളിയിൽ വാക്സിനെടുക്കുന്നതിനിടയിൽ ആശുപത്രിയിൽ തർക്കത്തിനിടയിൽ കത്തിക്കുത്ത്. വാടാനപ്പള്ളി തൃത്തല്ലൂർ ഗവ.ആശുപത്രിയിലാണ് സംഭവം. വാക്സിൻ എടുക്കുന്നതിനിടയിലാണ് ഉണ്ടായ തർക്കത്തെ തുടർന്ന് ചേരിതിരിഞ്ഞ് സംഘർഷത്തിലാവുകയായിരുന്നു. ഇതിനിടയിലാണ് കത്തികുത്ത്. പോലീസെത്തി സംഘത്തിലെ ചിലരെ കസ്റ്റഡിയിലെടുത്തു.