വിവാഹ വാഗ്ദാനം നൽകി നിരവധി യുവതികളെ ലൈഗികപീഢനത്തിനിരയാക്കി, പണവും ആഭരണങ്ങളും തട്ടിയെടുത്ത വിരുതൻ ഈസ്റ്റ് പോലീസിന്റെ പിടിയിൽ. ഇടുക്കി കാഞ്ചിയാർ വെള്ളിലാംകണ്ടം ചിറയിൽ വീട്ടിൽ ഷിനോജ് ശശി (35) യെയാണ് ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാറും സംഘവും അറസ്റ്റുചെയ്തത്.
Advertisement
Advertisement