വിസ്മയ കേസിൽ കിരൺകുമാറിന് ജാമ്യമില്ല

16

വിസ്മയ കേസിൽ പ്രതി കിരൺകുമാറിന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളി. 105 ദിവസത്തിലേറെയായി കിരൺകുമാർ ജയിലിലാണെന്നും കുറ്റപത്രം സമർപ്പിച്ച കേസിൽ ഇനിയും ജയിലിൽ കഴിയേണ്ടതില്ല എന്നുമാണ് കിരൺകുമാറിന്റെ അഭിഭാഷകൻ വാദിച്ചത്. കിരൺ വിസ്മയയെ നിരന്തരം പീഡിപ്പിക്കകുയായിരുന്നു എന്നും തെളിവ് ഉണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

Advertisement
Advertisement