വെറ്റിലപ്പാറയില്‍ ആയുധങ്ങളുമായി വീട്ടില്‍ കയറി ആക്രമണം നടത്തിയ രണ്ട് യുവാക്കൾ അതിരപ്പിള്ളി പോലീസിന്റെ പിടിയിൽ

18

വെറ്റിലപ്പാറയില്‍ വീട്ടില്‍ കയറി ആക്രമണം നടത്തിയ രണ്ട് യുവാക്കളെ അതിരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിച്ചിറ വൈലാത്ര സ്വദേശികളായ ചിറ്റേത്ത വിഘ്‌നേശ്വരന്‍ (20),മഠപ്പാട്ടില്‍ സനില്‍ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ വന്ന ബൈക്കും ആയുധവും പിടിച്ചെടുത്തിട്ടുണ്ട്. ചിക്ലായി വടക്കുംഞ്ചേരി ജോസഫിന്റെ വീട്ടില്‍ കയറിയാണ് ആക്രമിച്ചത്.

Advertisement
Advertisement