സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആക്ഷേപം: നടൻ കണ്ണൻ പട്ടാമ്പിക്കെതിരെ കേസ്

60

നടൻ കണ്ണൻ പട്ടാമ്പിക്കെതിരെ പൊലീസ് കേസേടുത്തു. സ്ത്രീത്വത്തെ അപമാനിക്കും വിധം സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരിച്ചതിനാണ് എരുമപ്പെട്ടി പൊലീസ് കേസെടുത്തത്.

Advertisement
Advertisement