പുതുക്കാട് കാഞ്ഞൂരിൽ ബൈക്കിലെത്തിയ എട്ടംഗ സംഘം വീട്ടിൽ ഉറങ്ങികിടന്നിരുന്ന യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.
പുതുക്കാട് കാഞ്ഞൂരിൽ ഊരോത്തുക്കാരൻ വർഗീസിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വർഗീസിന്റെ മകൻ മോജോവിന് ആക്രമണത്തിൽ പരിക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
Advertisement
Advertisement