ഇടതുമുന്നണിക്ക് തുടർഭരണമുണ്ടാവുമെന്ന് കെ.രാധാകൃഷ്ണൻ

32
4 / 100

ഇടതുമുന്നണിക്ക് തുടർഭരണമുണ്ടാവുമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും ചേലക്കര എൽ.ഡി.എഫ് സ്ഥാനാർഥിയുമായ കെ.രാധാകൃഷ്ണൻ. സർക്കാരിൻറെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞതാണ് ജനത. മുമ്പ് ലഭിച്ചിരുന്നതിനേക്കാൾ വലിയ ഭൂരിപക്ഷം ഇത്തവണ ലഭിക്കുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.