കണ്ടാണശേരി പഞ്ചായത്ത് പ്രസിഡണ്ടായി സി.പി.എമ്മിലെ മിനി ജയനെ തെരഞ്ഞെടുത്തു; വിജയം അഞ്ചിനെതിരെ 11 വോട്ടുകൾക്ക്

12

കണ്ടാണശേരി പഞ്ചായത്ത് പ്രസിഡൻറ് സി.പി.എമ്മിലെ മിനി ജയൻ.
കോൺഗ്രസിലെ സെബീന റിറ്റോ ആയിരുന്നു എതിർ സ്ഥാനാർഥി.
മിനിക്ക് 11 വോട്ടും സെബീനക്ക് അഞ്ച് വോട്ടും ലഭിച്ചു.