ചാലക്കുടിയിൽ കോൺഗ്രസിൽ കൂട്ടരാജി: 33 ബൂത്ത് പ്രസിഡണ്ടുമാരും എട്ട് മണ്ഡലം പ്രസിഡണ്ടുമാരും രാജിവെച്ചു; പുറത്തു നിന്നുള്ള സ്ഥാനാർഥിയെ വേണ്ടെന്ന് പ്രവർത്തകർ

51
9 / 100

ചാലക്കുടിയിലെ കോൺഗ്രസിലെ പ്രതിഷേധം കനക്കുന്നു. പുറത്തു നിന്നുള്ളയാളെ സ്ഥാനാർഥിയാക്കുന്നതിലെ പരസ്യ പ്രതിഷേധത്തിന് പിന്നാലെ കൂട്ട രാജിയിലുമെത്തി. 33 ബൂത്ത് പ്രസിഡന്റുമാരും എട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരും രാജിവച്ചു. മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയെ അംഗീകരിക്കില്ലെന്ന് നിലപാടിലാണ് മണ്ഡലത്തിലെ പ്രവർത്തകർ.