ചാലക്കുടി നഗരസഭ വൈസ് ചെയർപേഴ്സണായി സിന്ധു ലോജുവിനെ തിരഞ്ഞെടുത്തു

15

ചാലക്കുടി നഗരസഭ വൈസ് ചെയര്‍പേഴ്സനായി യു ഡി എഫിലെ സിന്ധു ലോജുവിനെ തെരഞ്ഞെടുത്തു. 36 അംഗ കൗണ്‍സിലില്‍ 25 വോട്ട് നേടിയാണ് വിജയിച്ചത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിജിസദാനന്ദന്(സിപിഐ) 8 വോട്ടുകള്‍ ലഭിച്ചു.