തലശ്ശേരിയിൽ ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർഥി സി.ഒ.ടി നസീറിനെ പിന്തുണക്കാൻ എൻ.ഡി.എ തീരുമാനം

15
4 / 100

തലശ്ശേരിയിൽ ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർത്ഥി സി.ഒ.ടി നസീറിനെ പിന്തുണക്കാൻ എൻ.ഡി.എ തീരുമാനം. ബി.ജെ.പിയുടെ വോട്ടും പിന്തുണയും സ്വീകരിക്കുമെന്ന് സിഒടി നസീർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നസീറിനെ പിന്തുണക്കാൻ ബി.ജെ.പി തീരുമാനമെടുത്തത്. ഗുരുവായൂരിൽ ഡി.എസ്.ജെ.പി സ്ഥാനാർഥി ദിലീപ് നായരെ പിന്തുണക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.