നേമത്ത് കെ.മുരളീധരൻ, പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി, ഹരിപ്പാട് രമേശ് ചെന്നിത്തല, തൃശൂരിൽ പത്മജ, വടക്കാഞ്ചേരിയിൽ അനിൽ അക്കര, ചേലക്കരയിൽ ശ്രീകുമാർ, നാട്ടികയിൽ സുനിൽ ലാലൂർ, കൊടുങ്ങല്ലൂർ എം.പി ജാക്സൺ, ചാലക്കുടിയിൽ സനീഷ്കുമാർ, ഒല്ലൂരിൽ ജോസ് വള്ളൂർ: കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

99
13 / 100

നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കല്‍പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍കാവ്, കുണ്ടറ, തവന്നൂര്‍, പട്ടാമ്പി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

25 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം- 46 പേര്‍. 51 മുതല്‍ 60 വയസ്സ് വരെയുള്ള 22 പേര്‍. 60 വയസ്സ് മുതല്‍ 70 വരെയുള്ള 15 പേര്‍, 70 വയസ്സിന് മുകളില്‍ പ്രായമുള്ള 3 പേര്‍.

സ്ഥാനാര്‍ഥികൾ

1. ഉദുമ- പെരിയ ബാലകൃഷ്ണന്‍

2. കാഞ്ഞങ്ങാട് – പി.വി സുരേഷ്

3. പയ്യന്നൂർ – എം.പ്രദീപ് കുമാർ

4. കല്യാശ്ശേരി – ബ്രിജേഷ് കുമാർ

5. തളിപ്പറമ്പ്- അബ്ദുല്‍ റഷീദ് പി വി

6. ഇരിക്കൂർ – അഡ്വ സജീവ് ജോസഫ്

7. കണ്ണൂർ – സതീശൻ പാച്ചേനി

8. തലശ്ശേരി- എം പി അരവിന്ദാക്ഷന്‍

9. പേരാവൂര്‍- സണ്ണി ജോസഫ്

10 മാനന്തവാടി- പി കെ ജയലക്ഷ്മി

11 സുല്‍ത്താന്‍ ബത്തേരി- ഐ സി ബാലകൃഷ്ണന്‍

12 നാദാപുരം- അഡ്വ പ്രദീപ് കുമാര്‍

13 കൊയിലാണ്ടി- എന്‍ സുബ്രഹ്മണ്യന്‍

14 ബാലുശ്ശേരി- ധര്‍മജന്‍ വി കെ

15 കോഴിക്കോട് നോര്‍ത്ത്- അഭിജിത്ത്

16- ബേപ്പൂര്‍- പി എം നിയാസ്

17- വണ്ടൂര്‍- എ പി അനില്‍ കുമാര്‍

18 പൊന്നാനി- എ എം രോഹിത്ത്

19 തൃത്താല- വി ടി ബല്‍റാം

20 ഷൊര്‍ണൂര്‍- ടി എച്ച് ഫിറോസ് ബാബു

21 ഒറ്റപ്പാലം- ഡോ സരിന്‍

22. പാലക്കാട്- ഷാഫി പറമ്പില്‍

23 മലമ്പുഴ- എസ് കെ അനന്തകൃഷ്ണന്‍

24 തരൂര്‍- കെ എ ഷീബ

25 ചിറ്റൂര്‍- സുമേഷ് അച്യുതന്‍

26 ആലത്തൂര്‍- പാളയം പ്രദീപ്

27 ചേലക്കര- സി സി ശ്രീകുമാര്‍

28 കുന്നംകുളം- കെ ജയശങ്കര്‍

29 മണലൂര്‍- വിജയഹരി

30 വടക്കാഞ്ചേരി – അനില്‍ അക്കര

31 ഒല്ലൂര്‍- ജോസ് വെള്ളൂര്‍

32 തൃശൂര്‍- പത്മജ വേണുഗോപാല്‍

33 നാട്ടിക- സുനില്‍ ലാലൂര്‍

34 കൈപ്പമംഗലം- ശോഭ സുബിന്‍

35 പുതുക്കാട്- അനില്‍ അന്തിക്കാട്

36 ചാലക്കുടി- ടി ജെ സതീഷ് കുമാര്‍

37 കൊടുങ്ങല്ലൂര്‍- എം പി ജാക്സണ്‍

38 പെരുമ്പാവൂര്‍- എല്‍ദോസ് കുന്നപ്പള്ളി

39 അങ്കമാലി- റോജി എം ജോണ്‍

40 ആലുവ- അന്‍വര്‍ സാദത്ത്

41 പറവൂര്‍- വി ഡി സതീശന്‍

42 വൈപ്പിന്‍- ദീപക് ജോയ്

43 കൊച്ചി- ടോണി ചമ്മി

44 തൃപ്പൂണിത്തുറ- കെ ബാബു

45 എറണാകുളം- ടി ജെ വിനോദ്

46 തൃക്കാക്കര- പി ടി തോമസ്

47 കുന്നതുനാട്- വി പി സജീന്ദ്രന്‍

48 മാവൂറ്റുപുഴ- മാത്യു കുഴല്‍നാടന്‍

49 ദേവികുളം- ഡി കുമാര്‍

50 ഉടുമ്പന്‍ചോല- ഇ എം അഗസ്തി

51 പീരുമേട്- സിറിയക് തോമസ്

52 വൈക്കം- പി ആര്‍ സോന

53 കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

54 പുതുപ്പള്ളി- ഉമ്മന്‍ചാണ്ടി

55 കാഞ്ഞിരപ്പള്ളി- ജോസഫ് വാഴയ്ക്കന്‍

56 പൂഞ്ഞാര്‍- ടോമി കല്ലാനി

57 അരൂര്‍- ഷാനിമോള്‍ ഉസ്മാന്‍

58 ചേര്‍ത്തല- എസ് ശരത്ത്

59 ആലപ്പുഴ- ഡോ കെ എസ് മനോജ്

60 അമ്പലപ്പുഴ- അഡ്വ എം ലിജു

61 ഹരിപ്പാട്- രമേശ് ചെന്നിത്തല

62 കായംകുളം- അരിത ബാബു

63 മാവേലിക്കര- കെ കെ ഷാജു

64 ചെങ്ങന്നൂര്‍- എം മുരളി

65 റാന്നി- റിങ്കു ചെറിയാന്‍

66 ആറന്മുള- കെ ശിവദാസന്‍ നായര്‍

67 കോന്നി- റോബിന്‍ പീറ്റര്‍

68 അടൂര്‍- എം ജി കണ്ണന്‍

69 കരുനാഗപ്പള്ളി- സി ആര്‍ മഹേഷ്

70 കൊട്ടാരക്കര- രശ്മി ആര്‍

71 പത്തനാപുരം- ജ്യോതികുമാര്‍‌ ചാമക്കാല

72 ചടയമംഗലം- എം എം നസീര്‍

73 കൊല്ലം- ബിന്ദു കൃഷ്ണ

74 ചത്തന്നൂര്‍- പീതാംബര കുറുപ്പ്

75 വര്‍ക്കല- ബി ആര്‍ എം ഷഫീര്‍

76 ചിറയിന്‍കീഴ്- അനൂപ് ബി എസ്

77 നെടുമങ്ങാട്- പി എസ് പ്രശാന്ത്

78 വാമനപുരം- ആനാട് ജയന്‍

79 കഴക്കൂട്ടം- ഡോ എസ് എസ് ലാല്‍

80 തിരുവനന്തപുരം- വി എസ് ശിവകുമാര്‍

81 നേമം- കെ മുരളീധരന്‍

82 അരുവിക്കര- ശബരീനാഥ്

83 പാറശ്ശാല- അന്‍സജിത റസല്‍

84 കാട്ടാക്കട- മലയിന്‍കീഴ് വേണുഗോപാല്‍

85 കോവളം- എം വിന്‍സെന്‍റ്

86 നെയ്യാറ്റിന്‍കര- ആര്‍ സെല്‍വരാജ്