പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ വോട്ട് രേഖപ്പെടുത്തി; തനിക്ക് വലിയ ഭൂരിപക്ഷം ലഭിക്കുമെന്നും, ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാകുമെന്നും ശ്രീധരൻ

6
8 / 100

പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ വോട്ട് രേഖപ്പെടുത്തി. പൊന്നാനിയിലെ വെള്ളേരി സ്‌കൂളിലെത്തിയാണ് ഇ ശ്രീധരനും ഭാര്യയും വോട്ട് രേഖപ്പെടുത്തിയത്. പാലക്കാട്ട് തനിക്ക് നല്ല വോട്ട് ലഭിക്കും എന്നും വലിയ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.