പോർക്കുളം പഞ്ചായത്ത് പ്രസിഡണ്ടായി സി.പി.എമ്മിലെ കെ.രാമകൃഷ്ണനെ തെരഞ്ഞെടുത്തു: ബി.ജെ.പി വോട്ട് അസാധുവായി

24

പോർക്കുളം പഞ്ചായത്ത് പ്രസിഡൻ്റായി എൽ.ഡി.എഫിലെ അഡ്വ കെ രാമകൃഷ്ണനെ തിരഞ്ഞെടുത്തു.മൂന്നിനെതിരെ ഒമ്പത് വോട്ട് രാമകൃഷ്ണന് ലഭിച്ചു.
യു ഡി എഫിലെ കെ.എ ജ്യോതിഷ് ആയിരുന്നു എതിർ സ്ഥാനാർത്ഥി.
ഏക ബിജെപി അംഗത്തിൻ്റെ വോട്ട് അസാധുവായി