മണലൂർ പഞ്ചായത്ത്: പി.ടി. ജോൺസൻ പ്രസിഡണ്ട്; പുഷ്പ വിശ്വംഭരൻ വൈസ് പ്രസിഡണ്ട്

16

മണലൂർ പഞ്ചായത്തിന്റെ പുതിയ പ്രസിഡണ്ടായി കോൺഗ്രസിലെ പി.ടി. ജോൺസൻ ചുമതലയേറ്റു. 10ാം വാർഡിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. മുൻ പഞ്ചായത്ത് ഭരണസമിതികളിലും അംഗമാണ്. 11ാം വാർഡ് അംഗം കോൺഗ്രസിലെ പുഷ്പ വിശ്വംഭരനാണ് വൈസ് പ്രസിഡണ്ട്.