വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ വിൽപ്പനക്കെത്തിച്ചു

29
4 / 100

വട്ടിയൂർക്കാവ് യു.ഡി.എഫ് സ്ഥാനാർഥി വീണ എസ്. നായരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകൾ വിൽക്കാനെത്തിച്ചു. 50 കിലോയോളം പോസ്റ്ററുകളാണ് തിരുവനന്തപുരം വൈഎംആര്‍ ജംഗ്ഷനിലെ ആക്രിക്കടയിൽ എത്തിച്ചിരിക്കുന്നത്. കിലോയ്ക്ക് 10 രൂപയ്ക്കാണ് പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റത്.
കടുത്ത മത്സരമാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ നടന്നത്.