വോട്ടെണ്ണൽ പുരോഗമിക്കുന്നു: തൃശൂർ ജില്ലയിൽ ഇടത് തരംഗം; 13ലും ഇടതുമുന്നണി, കയ്യിലുള്ളതും കളഞ്ഞ് യു.ഡി.എഫ്

36

തൃശൂർ ജില്ലയിൽ ഇടത് തരംഗം. തൃശൂരിൽ പത്മജയും, സുരേഷ്ഗോപിയും മാറി മാറി ലീഡെത്തിയെങ്കിലും ഇപ്പോൾ വീണ്ടും ഇടത് സ്ഥാനാർഥി പി.ബാലചന്ദ്രൻ ലീഡ് ചെയ്യുന്നു. കനത്ത ലീഡിൽ കെ.രാധാകൃഷ്ണനാണ് ജില്ലയിൽ മുന്നേറുന്നത്.

സമയം : 10.40

ചേലക്കര ldf leading

കുന്നംകുളം* ldf leading

ഗുരുവായൂർ ldf leading

മണലൂർ ldf leading

വടക്കാഞ്ചേരി ldf leading

ഒല്ലൂർ ldf leading

തൃശൂർ ldf leading

നാട്ടിക ldf leading

കയ്പമംഗലം ldf leading

ഇരിങ്ങാലക്കുട ldf leading

പുതുക്കാട് ldf leading

ചാലക്കുടി ldf leading

കൊടുങ്ങല്ലൂർ ldf leading