നടൻ ശങ്കറിന്റെ മാതാവ് സുലോചന പണിക്കർ നിര്യാതയായി

71

നടൻ ശങ്കറിന്റെ മാതാവ് ചിറനെല്ലൂർ ആയമുക്ക് തെക്കേവീട്ടിൽ സുലോചന പണിക്കർ (85) നിര്യാതയായി. എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനു സമീപമുള്ള കെ.ബി പ്ലാസ ഫ്ലാറ്റിലായിരുന്നു താമസം. തെക്കേവീട്ടിൽ എൻ.കെ. പണിക്കർ ആണ് ഭർത്താവ്. ശങ്കറിനെ കൂടാതെ കൃഷ്ണകുമാർ, ഇന്ദിര എന്നിവരും മക്കളാണ്.

Advertisement
Advertisement