സംവിധായകൻ ജി.എസ്. പണിക്കർ അന്തരിച്ചു

21

സംവിധായകൻ ജി.എസ്. പണിക്കർ അന്തരിച്ചു. അർബുദ ബാധിതിനായി സുന്ദരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഏഴു സിനിമകളാണ് അദ്ദേഹം സ്വന്തമായി നിർമ്മിച്ചു സംവിധാനം ചെയ്തത്. രവിമേനോനും ശോഭയും പ്രധാന കഥാപാത്രങ്ങളായ ‘ഏകാകിനി'(1976) ആയിരുന്നു ആദ്യ ചിത്രം. സേതുവിന്റെ പ്രശസ്ത നോവലായ പാണ്ഡവപുരവും വൈലോപ്പിളളി ശ്രീധരമേനോന്റെ സഹ്യന്റെ മകനും (കവിത) ചലചിത്രമാക്കിയവയിൽ പെടും.
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠിച്ചിറങ്ങിയ ആളാണ്.

Advertisement
Advertisement