സിനിമ സീരിയൽ, നാടക നടൻ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു

37

സിനിമ സീരിയൽ, നാടക നടൻ ബാബുരാജ് വാഴപ്പള്ളി (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.

Advertisement

ആലപ്പുഴ വാഴപ്പള്ളി സ്വദേശിയാണ്. ഏറെക്കാലമായി കൊടുവള്ളി മാനിപുരത്തിന് സമീപം കളരാന്തിരി കുറ്റൂരു ചാലിലായിരുന്നു താമസം. ഭാര്യ: സിന്ധു, മകൻ: ബിഷാൽ

Advertisement