5ജി ​നെ​റ്റ്‌​വ​ർ​ക്കി​നെ​തി​രെ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ജൂഹി ചൗളക്ക് തിരിച്ചടി: 20 ലക്ഷം പിഴ

4

5ജി ​നെ​റ്റ്‌​വ​ർ​ക്കി​നെ​തി​രെ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ന​ടി​യും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​യു​മാ​യ ജൂ​ഹി ചൗ​ള​യ്ക്ക് തി​രി​ച്ച​ടി. ജൂ​ഹി ചൗ​ള ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി​യ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ന​ടി​ക്ക് 20 ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. അ​നാ​വ​ശ്യ ഹ​ർ​ജി​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ന​ട​പ​ടി. സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്ക് എ​തി​ര​ല്ലെ​ന്നും എ​ന്നാ​ൽ പ​രി​സ്ഥി​തി​ക്ക് ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്നും അ​വ​ർ ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. 5 ജി ​സാ​ങ്കേ​തി​ക വി​ദ്യ അ​പ​ക​ട​ക​ര​വും ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നും സു​ര​ക്ഷ​യ്ക്കും ഹാ​നി​ക​ര​മാ​ണെ​ന്നും വി​ശ്വ​സി​ക്കാ​ൻ മ​തി​യാ​യ കാ​ര​ണ​മു​ണ്ടെ​ന്നും അ​വ​ർ ഹ​ർ​ജി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ ജൂ​ഹി ചൗ​ള​യു​ടെ വാ​ദ​ങ്ങ​ൾ എ​ല്ലാം ത​ള്ളി​യാ​ണ് കോ​ട​തി ന​ടി​ക്ക് 20 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി​യ​ത്.