സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബിന്റെ പിതാവ് മൂഞ്ഞേലി പൗലോ ജേക്കബ് (84)അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഞാറയ്ക്കല്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.
വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, മേ ഹൂം മൂസ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജിബു ജേക്കബ്.
Advertisement
Advertisement