അന്താരാഷ്ട്ര ഫോക്‌ലോർ ചലച്ചിത്രോത്സവം തൃശൂരിൽ ഇന്ന് സമാപിക്കും

10

അഞ്ചാമത് അന്താരാഷ്ട്ര ഫോക്‌ലോർ ചലച്ചിത്രോത്സവം ബുധനാഴ്ച സമാപിക്കും. നാല് വേദികളിലായി എട്ടു രാജ്യങ്ങളിൽനിന്നുള്ള 35 സിനിമകളാണ് അവസാനദിവസം പ്രദർശിപ്പിക്കുക. ബുധനാഴ്ച പ്രദർശിപ്പിക്കുന്ന ഇറാനി ഫീച്ചർ ഫിലിമായ ദി പ്ലാറ്റോ, സ്പാനിഷ് സിനിമ ദ ഡിയർ വുമൺ, എ ബോഡി ഈസ്, ഫേസ് മീ, ടർക്കിഷ് സിനിമ ‘ദ സൈലൻറ് സ്റ്റേജ്’, മീരാ കൃഷ്ണമൂർത്തിയുടെ ‘ടെൽ ഇറ്റ് ടു ദ വാൾ’, ഇറ്റാലിയൻ സിനിമയായ ‘പെപ്പർമിൻറ് കാൻഡീസ്’ .‘ ദി ഇന്നർ മൗണ്ടൻസ്’, മലയാളം സിനിമ ‘കൊട്ടില്ലം’ തുടങ്ങിയവ ശ്രദ്ധേയമായവയാണ്.

Advertisement
Advertisement